തിരുവനന്തപുരം: അമച്വര്‍ റേഡിയോ രംഗത്തെ ജീവിതകാല സംഭാവനകളുടെ പേരില്‍ ആദ്യത്തെ ദേശീയ അവാര്‍ഡ് പ്രഫ. ജയരാമന്. രാജസ്ഥാനിലെ മൗണ്ട് ആബുവില്‍ കഴിഞ്ഞ ദിവസം സമാപിച്ച ദേശീയ അമച്വര്‍ റേഡിയോ സൊസൈറ്റി സമ്മേളനത്തിലാണ് അവാര്‍ഡ് സമ്മാനിച്ചത്.
തിരുവനന്തപുരം സ്വദേശിയായ പ്രഫ. ജയരാമന്‍ പതിറ്റാണ്ടുകളായി ഹാം റേഡിയോ രംഗത്ത് പ്രവര്‍ത്തിച്ചുവരുകയാണ്. രാജ്യത്തെ ഹാം റേഡിയോ പ്രവര്‍ത്തനരംഗത്ത് പ്രഫ. ജയരാമന്റെ സംഭാവനകള്‍ സുപ്രധാനമാണെന്ന് അമച്വര്‍ റേഡിയോ സൊസൈറ്റി അധ്യക്ഷന്‍ ഗോപാല്‍ മാധവന്‍ പറഞ്ഞു. ദീര്‍ഘകാലം തിരുവനന്തപുരം എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പലായിരുന്ന അദ്ദേഹം സംസ്ഥാ ന സാങ്കേതിക
വിദ്യാഭ്യാസ ഡയറക്ടര്‍ ആയാണ് റിട്ടയര്‍ ചെയ്തത്. മാധ്യമപ്രവര്‍ത്തകയായ മകള്‍ ജെ ഗീതയും ഭര്‍ത്താവും ഡോക്യുമെന്ററി ഡയറക്ടറുമായ ഇയാന്‍ മക്‌ഡൊണാള്‍ഡും ചേര്‍ന്ന് ഹാം റേഡിയോ പ്രവര്‍ത്തകരെക്കുറിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററിയില്‍ പ്രഫ. ജയരാമന്റെ ജീവിതം ചിത്രീകരിക്കുന്നുണ്ട്. . ഹാം റേഡിയോ വികസിപ്പിക്കുന്നതിലും തന്റെ കോളേജ് ദിനങ്ങളിൽ 60 കളിൽ ആരംഭിച്ച "ഹോം ബ്രൂയിംഗ് കരിയറിന്റേയും" അവാർഡിനായി അവർ പ്രഥമ പുരസ്കാരത്തിന് ജയറാമൻ (VU2JN) ആരംഭിച്ചു. പ്രൊഫ. ജെ എൻ, വർഷങ്ങളിൽ നിരവധി ഉപയോഗപ്രദമായ ഡിസൈനുകൾ നിര്മിയ്ക്കുകയും നിരവധി പേർക്ക് ഗുരുവായി പ്രവർത്തിക്കുകയും ചെയ്തു.അദ്ദേഹത്തിന്റെ കൃതികൾ ക്യുഎസ്ടിനെപ്പോലെയുള്ള മാസികകളിൽ പ്രസിദ്ധീകരിച്ചിരുന്നു.
തിരുവനന്തപുരം സ്വദേശിയായ പ്രഫ. ജയരാമന്‍ പതിറ്റാണ്ടുകളായി ഹാം റേഡിയോ രംഗത്ത് പ്രവര്‍ത്തിച്ചുവരുകയാണ്. രാജ്യത്തെ ഹാം റേഡിയോ പ്രവര്‍ത്തനരംഗത്ത് പ്രഫ. ജയരാമന്റെ സംഭാവനകള്‍ സുപ്രധാനമാണെന്ന് അമച്വര്‍ റേഡിയോ സൊസൈറ്റി അധ്യക്ഷന്‍ ഗോപാല്‍ മാധവന്‍ പറഞ്ഞു. ദീര്‍ഘകാലം തിരുവനന്തപുരം എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പലായിരുന്ന അദ്ദേഹം സംസ്ഥാ ന സാങ്കേതിക
![]() |
Prof. Jayaraman VU2JN |
No comments:
Post a Comment
Note: Only a member of this blog may post a comment.